Loading Events

« All Events

  • This event has passed.

Special Seminar on Agriculture and Lifestyle

September 21 @ 2:30 pm - 4:30 pm

ആർഷ യോഗ ഗുരുകുലം, തളിക്കുളം, തൃശ്ശൂർ സെപ്റ്റംബർ 21-ന് (ഞായറാഴ്ച) കൃഷിയും ജീവിതശൈലിയും സംബന്ധിച്ച പ്രത്യേക സെമിനാർ സംഘടിപ്പിക്കുന്നു.
ശീതകാല പച്ചക്കറികളുടെ കൃഷിരീതികളും, യോഗത്തിന്റെ ശാസ്ത്രീയവും ആത്മീയവുമായ പ്രാധാന്യവും ഉൾപ്പെടുത്തിയിരിക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
2.30 pm – ശീതകാല പച്ചക്കറികളുടെ പ്രാധാന്യം
ശീതകാലത്ത് ഉൾപ്പെടുത്തേണ്ട പ്രധാന പച്ചക്കറികൾ, അവയുടെ കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള വിശദീകരണം.
3.45 pm – യോഗ ശാസ്ത്രമോ മിഥ്യയോ?
യോഗം ശരീരാഭ്യാസമാണോ, അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ ആഴത്തിലുള്ള ശാസ്ത്രീയവും ആത്മീയവുമായ പ്രാധാന്യമുള്ളതാണോ?
യോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കി, യഥാർത്ഥ യോഗത്തിന്റെ മൂല്യവും പ്രാധാന്യവും വ്യക്തമാക്കുന്ന സെഷൻ.
 വേദി
Arsha Yoga Gurukulam, Thalikulam, Thrissur
 ബന്ധപ്പെടാൻ
 +91 9446813057
👉 ആരോഗ്യവും മന:ശാന്തിയും തേടുന്ന എല്ലാവർക്കും പങ്കാളികളാകാവുന്ന ഒരു മനോഹര അവസരം!

Details

Date:
September 21
Time:
2:30 pm - 4:30 pm
Event Category:

Organizer

Arsha Yoga Gurukulam

Venue

Arsha Yoga
Next to Anganvadi, Edasheri beach south
Thrissur, Kerala 680569 India
+ Google Map

Details

Date:
September 21
Time:
2:30 pm - 4:30 pm
Event Category:

Organizer

Arsha Yoga Gurukulam

Venue

Arsha Yoga
Next to Anganvadi, Edasheri beach south
Thrissur, Kerala 680569 India
+ Google Map