BEGIN:VCALENDAR
VERSION:2.0
PRODID:-//Arshayoga - ECPv6.15.19//NONSGML v1.0//EN
CALSCALE:GREGORIAN
METHOD:PUBLISH
X-ORIGINAL-URL:https://arshayoga.org
X-WR-CALDESC:Events for Arshayoga
REFRESH-INTERVAL;VALUE=DURATION:PT1H
X-Robots-Tag:noindex
X-PUBLISHED-TTL:PT1H
BEGIN:VTIMEZONE
TZID:Asia/Kolkata
BEGIN:STANDARD
TZOFFSETFROM:+0530
TZOFFSETTO:+0530
TZNAME:IST
DTSTART:20180101T000000
END:STANDARD
END:VTIMEZONE
BEGIN:VEVENT
DTSTART;VALUE=DATE:20190217
DTEND;VALUE=DATE:20190223
DTSTAMP:20260429T133703
CREATED:20191211T124801Z
LAST-MODIFIED:20200429T121613Z
UID:568-1550361600-1550879999@arshayoga.org
SUMMARY:Shatdarshana retreat with Sw. Haribrahmedrananda Saraswathi
DESCRIPTION:Shatdarshana retreat with Sw. Haribrahmedrananda Saraswathi\nVenue: Arsha Yoga Gurukulam\, thampankadavu beach\, thalikkulam\, thrissur Dt.\nMedium -: Malayalam \nഹരി ഓം🙏🏽 \nഉത്തരകാശി ബ്രഹ്മവിദ്യാ പീഠത്തിലെ ആചാര്യനായ സ്വാമി ഹരി ബ്രഹ്മേന്ദ്രാനന്ദ തീർത്ഥയുടെ കേരള സന്ദർശനത്തിൽ\, ‘ഷഡ് ദർശനങ്ങളെ’ കുറിച്ചുള്ള അദ്ദേഹത്തിന്റെ മലയാളത്തിലുള്ള 6 ദിവസത്തെ ക്ലാസ്സിനുള്ള ഭാഗ്യം നമുക്ക് നമ്മുടെ ആർഷ യോഗ ഗുരുകുലത്തിൽ ലഭിച്ചിരിക്കുന്നു. 6 ദിവസങ്ങളിലായി നടത്തുന്ന ഈ ക്ലാസ്സുകളിൽ നമ്മുടെ ഭാരത പൈതൃക ജ്ഞാനമായ ഷഡ്ദർശനങ്ങളിലെ ഓരോ ദർശനവും ഓരോ ദിവസങ്ങളിലായി സ്വാമി മലയാളത്തിൽ ക്ലാസ്സ് എടുക്കുന്നു. \nകൂടാതെ അദ്ദേഹത്തിന്റെ ചോദ്യോത്തര ക്ലാസ്സുകളും ഉണ്ടായിരിക്കും. റസിഡൻഷ്യലായും അല്ലാതേയും പങ്കെടുക്കാം. റസിഡൻഷ്യലായി പങ്കെടുക്കുന്നവർക്ക് ഈ 6 ദിവസം ഒരു യോഗ ക്യാമ്പ് ആയിരിക്കും. ക്യാമ്പിൽ സ്വാമിയുടെ ക്ലാസ്സിനു പുറമെ\, ദിവസവും യോഗാസന പ്രാണായാമ ധ്യാന ക്ലാസ്സുകളും\, സംസ്കൃതം ക്ലാസ്സുകളും ഉണ്ടാകും. ഫെബ്രുവരി 2019 17th ഞായറാഴ്‌ച മുതൽ 22nd വെള്ളിയാഴ്ച വരെയാണ് ക്യാമ്പ്. \nസ്ഥലം: ആർഷ യോഗ ഗുരുകുലം\, ഗായത്രി ബീച്ച്\, വാടാനാപ്പിള്ളി\, തളിക്കുളം വഴി\, തൃശൂർ. റസിഡൻഷ്യൽ ആയി ആദ്യം രജിസ്ട്രർ ചെയ്യുന്ന 20 പേക്കു മാത്രം. യോഗാടീച്ചേർസ്\, സാധകർ\, യോഗികൾ തുടങ്ങിയ എല്ലാവരും ഈ സന്ദർഭത്തെ പരമാവധി പ്രയോജനപ്പെടുത്തുക. താൽപര്യമുള്ളവർ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ച് രജിസ്ട്രർ ചെയ്യുക. \nMOB: 9446813057 / 9961202212 (BLOCK YOUR DATE: FEBRUARY 17TH Sun TO 22ND Fri. 2019). \nHari ohm🙏🏽
URL:https://arshayoga.org/courses-events/shatdarshana-retreat-with-sw-haribrahmedrananda-saraswathi/
CATEGORIES:Events India
ATTACH;FMTTYPE=image/jpeg:https://arshayoga.org/wp-content/uploads/2019/12/event_ind7.jpg
END:VEVENT
END:VCALENDAR